ബേക്കല്‍ : പള്ളിക്കര പഞ്ചായത്തില്‍ ബേക്കല്‍ കോട്ടയ്ക്ക് സമീപത്തുള്ള ബി ആര് ഡി സി യുടെ ഉടമസ്ഥതയിലുള്ള അഞ്ച് സെന്റ് സ്ഥലത്ത് ലോകോത്തര നിലവാരമുള്ള ഒരു കഫെ (കഫെ ഡി ബേക്കല്‍) നിര്‍മ്മിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം www.bekaltourism.com ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം