,’മാപ്പല്ല കോപ്പ് പറയും; ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെയുള്ള കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പ്രസ്താവനയെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ് നുസൂര്‍
തിരുവനന്തപുരം : ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെയുള്ള കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പ്രസ്താവനയെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ് നുസൂര്‍. മാപ്പല്ല കോപ്പ് പറയും എന്ന തലക്കെട്ടിലാണ് നുസൂര്‍ മുല്ലപ്പള്ളിയെ പിന്തുണച്ചും ഡി.വൈ.എഫ്.ഐയെ വിമര്‍ശിച്ചുമുള്ള നുസൂറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിപ രാജകുമാരി എന്നു പേരെടുത്തശേഷം ആരോഗ്യമന്ത്രി ഇപ്പോള്‍ കോവിഡ് റാണി എന്ന പദവിക്കായി ശ്രമിക്കുകയാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പ്രസ്താവന. അതേസമയം പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പറഞ്ഞ വാക്കുകള്‍…