പത്തനംതിട്ടയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്കന് മരിച്ചു
അടൂര്‍: പത്തനംതിട്ടയില്‍ കൊവിഡ് നിരീക്ഷണത്തിതിലായിരുന്ന ആളെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി യേശുരാജ്(53) ആണ് മരിച്ചത്.
അടൂര്‍ വയലയിലെ താമസസ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.