കാസര്‍കോട് : ബേവിഞ്ച മേനം മെദുവിൽ പരേതനായ പുതിയ പുര അഹമദാജിയുടെ മകൻ എം.അബ്ദുള്ള ഹാജി (75) അന്തരിച്ചു.സിപിഐ(എം) മുൻ ചെങ്കള ലോക്കൽ കമ്മിറ്റി, മുൻ കാസർകോട് ബ്ലോക്ക് പഞ്ചായത്തംഗം കൂടിയായിരുന്നു. നിലവിൽ സ്റ്റാർ നഗർ ബ്രാഞ്ചംഗമാണ്. ഭാര്യ ആയിഷ
മക്കൾ
ബീഫാത്തിമത്ത് സുഹ്റ, അഷറഫ് സി എം, മഹ്ജൂബ് സിഎം, ബൽക്കീസ്, മിസ് രിയ, മനാഫ്, മഹ്ബൂഷ, മൻസൂറ
മരുമക്കൾ
മുഹമ്മദ് കുഞ്ഞി ഹാജി ബെണ്ടിച്ചാൽ, റംല അഷറഫ് ആരിക്കാടി, റിഷാന മഹ് ജൂബ് പൊവ്വൽ, മുഹമ്മദ് കുഞ്ഞി ഹാജി ഉക്കാസ്, എം.ടി.ബഷീർ, ആയിഷ നായമ്മാർമൂല, ഹംസ കീഴൂർ, അഷറഫ് നായമ്മാർമൂല
സഹോദരങ്ങൾ
എം.മുഹമ്മദ് ഹാജി, എം.അബൂബക്കർ, എം.അബ്ദുൽറഹിമാൻ, ഫാത്തിമ, ഖദീജ, അബ്ദുൽ ഖാദർ, മാഹിൻ, കാസിം, അസ്മ, മൈമൂന