കോട്ടയം: വേലൂരില്‍ വീട്ടമ്മയെ തലക്കടിയേറ്റു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവരുടെ ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നു വിട്ട നിലയിലായിരുന്നു ഉള്ളത്. പാപ്പാടം സ്വദേശി ഷീബ (55 ) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവു സാലിയും ഗുരുതരാവസ്ഥയിലാണ് ഉള്ളത്. കേന്ദ്ര മന്ത്രി സഭയില്‍ പുന:സംഘടന , സുരേഷ് ഗോപി കേന്ദ്ര മന്ത്രി സഭയിലേക്കെന്ന് സൂചന ,അതെ സമയം മോഷണ ശ്രമം ആണോ എന്നാണു പോലീസ് അന്വേഷിക്കുന്നത്. എന്നാലും സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നാണ് പോലീസ് പറയുന്നത്. ഭാര്യയെയും ഭര്‍ത്താവിനെയും കെട്ടിയിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. ഇവരുടെ കാര്‍ പോര്‍ച്ചില്‍ നിന്നും കാണാതായിട്ടുണ്ട്.