ആംബുലന്‍സില്‍ കഞ്ചാവ് കടത്തിയതിന് രണ്ടുപേര്‍ പിടിയില്‍.കോഴിക്കോട് ഷോക്കേറ്റ് മരണപ്പെട്ട അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം മധ്യപ്രദേശിലെ സ്വദേശത്ത് എത്തിച്ച ശേഷം മടങ്ങി വരവെയാണ് പിടിയിലായത്.
മകന് റിയാസ് (36), സഹായി കുറുവാറ്റുര് കുഞ്ഞങ്ങല്‍ വീട്ടില്‍ പക്കറിന്റെ മകന് ഹലീല്‍ (35) എന്നിവരെയാണ് കല്‍പ്പറ്റ ബൈപാസില്‍ നിന്നും പിടിയിലായത്.
വയനാട്: ആംബുലന്‍സില്‍ കഞ്ചാവ് കടത്തിയതിന് രണ്ടുപേര്‍ പിടിയില്‍. ആംബുലന്‍സ് ഡ്രൈവര്‍ കോഴിക്കോട് കൊടുവള്ളി കൊതൂര്വീട്ടില് അബ്ദുളയുടെ മകന് റിയാസ് (36), സഹായി കുറുവാറ്റുര് കുഞ്ഞങ്ങല്‍ വീട്ടില്‍ പക്കറിന്റെ മകന് ഹലീല്‍ (35) എന്നിവരെയാണ് കല്‍പ്പറ്റ ബൈപാസില്‍ നിന്നും പിടിയിലായത്.
കോഴിക്കോട് ഷോക്കേറ്റ് മരണപ്പെട്ട അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം മധ്യപ്രദേശിലെ സ്വദേശത്ത് എത്തിച്ച ശേഷം മടങ്ങി വരവെയാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലിസ്മേധാവി ആര്.ഇളങ്കോയുടെ നിര്‍ദ്ദേശപ്രകാരം വയനാട് നര്‍ക്കൊട്ടിക് സെല്‍ ഡിവൈഎസ്പി റജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ്ചെയ്തത്.