നാട്ടിലേക്ക് പോകണം :പത്തനംതിട്ട സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്പില് അതിഥി തൊഴിലാളികളുടെ പ്രതിഷേധം
പത്തനംതിട്ട: നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് ജില്ലയില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്‍പിലാണ് പ്രതിഷേധം.
പത്തനംതിട്ട കണ്ണങ്കരയിലാണ് സംഭവം. ബിഹാറിലേക്ക് പോകണമെന്നാണ് ആവശ്യം.
എല്ലാവരും ബിഹാര്‍ സ്വദേശികളാണ്. പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.