തൃക്കരിപ്പൂര്‍ സ്വദേശി കോവിഡ് ബാധിച്ച് ദുബൈയിൽ മരിച്ചു
കാഞ്ഞങ്ങാട്: ദുബായില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃക്കരിപ്പൂര്‍ സ്വദേശി മരിച്ചു. ഉടുമ്പുന്തലയിലെ ഒ.ടി. അസ്ലം (28) ആണ് മരിച്ചത്. പിതാവ്: അബ്ദുള്ള. മാതാവ്: റസിയ ടീച്ചര്‍. ഭാര്യ: ഷഹനാസ്. മകന്: സലാഹ്. സഹോദരങ്ങള്‍: ഒ.ടി.തസ്ലീമ, ഒ.ടി. ഖദീജ.