അനിശ്ചിതത്വത്തിന് വിരാമം, എസ്.എസ്.എൽ.സി-പ്ലസ്ടു പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടത്തും, യത്രയ്ക്ക് സ്കൂൾ ബസ്സടക്കം ഉപയോഗിക്കും
തിരുവനന്തപുരം:അവശേഷിക്കുന്ന എസ്.എസ്.എൽ.സി/പ്ലസ്ടു പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം മെയ് 26 മുതൽ 30 വരെ നടത്തും. പൊതുഗതാഗതമടക്കം ഗതാഗത സൗകര്യവും സ്കൂൾ ബസ്സുകളും ഉപയോഗപ്പെടുത്തും. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിത്.രാവിലെ പരീക്ഷകൾ മെയ് 31 ന് ശേഷം നടത്തുമെന്നായിരുന്നു വാർത്തകൾ വന്നത്.