കാസർകോട് നഗരത്തിൽ നാളെ വൈദ്യുതി മുടങ്ങും
കാസർകോട് : 33 കെവി കാസര്‍കോട് ടൗണ്‍ സബ്സ്റ്റേഷനില്‍ കാലവര്‍ഷത്തിന് മുന്നോടിയായുള്ള അടിയന്തിര അറ്റകുറ്റപണി നടക്കുന്നതിനാല്‍ നാളെ (മെയ് 12) രാവിലെ ഒന്‍പത് മുതൽ വൈകീട്ട് നാല് വരെ 11 കെവി ഫീഡറുകളായ ടൗണ്‍,കറന്തക്കാട്,ബീച്ച്, ചൗക്കി എന്നിവിടങ്ങളില്‍ നിന്നുള്ള വൈദ്യൂതി വിതരണം തടസ്സപ്പെടും.