സംസ്ഥാനത്ത് ഇന്നും ആർക്കും കൊവിഡ് ഇല്ല; 7 പേര്‍ക്ക് രോഗം ഭേദമായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പുതുതായി ആർക്കും കൊവിഡ് സ്ഥിരീകരിച്ചില്ല. 7 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്.
കോട്ടയം 6 പേര് , ഇടുക്കി 1 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ എണ്ണം.
അതേസമയം സംസ്ഥാനത്ത് മദ്യശാലകള്‍ ഉടനെ തുറക്കില്ലെന്ന് നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.