പുതുതായി 10 ഹോട്ട് സ ്പോട്ടുകള്
കാസര്‍ഗോഡ് ജില്ലയിലെ ഉദുമ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി,
തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍,
പാറശാല, അതിയന്നൂര്‍, കാരോട്, വെള്ളറട, അമ്പൂരി,
ബാലരാമപുരം, കുന്നത്തുകാല്‍ എന്നിവയാണ്
പുതിയ ഹോട്ട് സ് പോട്ടുകള്‍.
ഇതോടെ ഹോട്ട് സ് പോട്ടുകളുടെ എണ്ണം 80 ആയി