കേരളത്തിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്തും കാസർകോടുമാണ് രോഗം സ്ഥരീകരിച്ചത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 2 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 497 ആയി. സംസ്ഥാനത്ത് ഇന്ന് 1 4 പേര്‍ക്കാണ് രോഗം ഭേദമായത്.
മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോ വ്യക്തികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.