അജാനൂര്‍ പഞ്ചായത്തും ഹോട്ട് സ്പോട്ട് മേഖല
കാസർകോട് : അജാനൂര്‍ ഗ്രാമ പഞ്ചായത്തും ഇനി മുതല്‍ ഹോട്ട് സ്പോര്‍ട്ട് മേഖല. കാഞ്ഞങ്ങാട് ,കാസര്‍കോട് നഗരസഭകള്‍, കുമ്പള, മധൂര്‍, ചെമ്മനാട്, ചെങ്കള മൊഗ്രാല്‍ പുത്തുര്‍, മുളിയാര്‍ ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയ്ക്ക് പുറമേ ആണ് അജാനൂര്‍ ഗ്രാമപഞ്ചായത്തും ഹോട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെട്ടത്.