നാളെ വൈദ്യൂതി മുടങ്ങും
കാസർകോട് : അടിയന്തിര അറ്റകുറ്റപണി നടക്കുന്നതിനാല്‍ നീലേശ്വരം 33 കെവി സബസ്റ്റേഷനിലെ ചിറ്റപ്പുറം,പള്ളിക്കര,ചോയ്യങ്കോട,് കാലിച്ചാനടുക്കം എന്നീ 11 കെവി ഫീഡറുകളില്‍ നാളെ(ഏപ്രില്‍ 27 )രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ വൈദ്യൂതി വിതരണം മുടങ്ങും.