ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: ജില്ലയില്‍ ഇതുവരെ 1753 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കാസർകോട് : ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ ഏപ്രില്‍ 24 ന് 60 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിദ്യാനഗര്‍ – 4, വെള്ളരിക്കുണ്ട്-5, ബേക്കല്‍-4, ചിറ്റാരിക്കാല്‍-6, ആദൂര്‍-2, മഞ്ചേശ്വരം-5, നീലേശ്വരം-3, മേല്‍പ്പറമ്പ-9, ചന്തേര-3, ചീമേനി-1, ബേഡകം-4, അമ്പലത്തറ-2, കുമ്പള-4, രാജപുരം-4, കാസര്‍കോട്-4 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 81 പേരെ അറസ്റ്റ് ചെയ്തു. 34 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 1753 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 2080 പേരെ അറസ്റ്റ് ചെയ്തു. 710 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.