ചട്ടഞ്ചാൽ ഗവ. ആശുപത്രിക്ക് പെരുമ്പള സഹകരണ ബാങ്ക് കൊറോണ പ്രതിരോധ കിറ്റ് നൽകി.
കാസർകോട് :ചട്ടഞ്ചാൽ ഗവ. ആശുപത്രിക്ക് പെരുമ്പള സർവ്വീസ് സഹകരണ ബാങ്ക് കൊറോണ പ്രതിരോധ കിറ്റ് നൽകി. ബാങ്ക് പ്രസിഡന്റ് അഡ്വ. കെ. കുമാരൻ നായരിൽ നിന്ന് ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുൽ കാദർ, മെഡിക്കൽ ഓഫീസർ ഡോ. കായിഞ്ഞി എന്നിവർ കിറ്റ് ഏറ്റുവാങ്ങി.