ജില്ലയ്ക്ക് ആശ്വാസ ദിനം: പോസിറ്റീവ് കേസുകളില്ല,
4 പേര് ആശുപത്രി വിട്ടു
കാസർകോട് : ഇന്ന് ജില്ലയില്‍ ആര്‍ക്കും കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടില്ല. ചികിത്സയിലായിരുന്ന നാലു പേര് രോഗവിമുക്തരായി. നിലവില്‍ 84 കോവിഡ് 19 രോഗികളാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇതുവരെ ജില്ലയില്‍ ആകെ 167 പോസിറ്റീവ് കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്