അടിയന്തിര സാഹചര്യങ്ങളില്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ഹെല്‍പ്പ് ഡെസ്ക്കിലേക്ക് വിളിക്കാം
കാസർകോട് : അടിയന്തിര സാഹചര്യങ്ങളില്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ഹെല്‍പ്പ് ഡെസ്ക്കിലേക്ക് വിളിക്കാം. പാസ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് 04994 255001 എന്ന നമ്പറിലേക്കും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണത്തിനായി 04994-255004 എന്ന നമ്പറിലേക്കും വിളിക്കാം. ക്രമസമാധാന സംബന്ധമായ പ്രശ്നങ്ങള്‍ പോലീസിനെ അറിയിക്കാന്‍ 112, 1090, 04994 257371, 9497980941 എന്നീ നമ്പറുകളിലേക്കും വിളിക്കാം.
കൊറോണ രോഗ സംബന്ധമായ സംശയങ്ങള്‍ക്കും മറ്റ് അടിയന്തിര സഹായങ്ങള്‍ക്കും കളക്ടറേറ്റിലെ കണ്ട്രോള് റൂം നമ്പറുകളായ 04994- 257 700, 94466 01700 എന്നിവയിലേക്കും ജില്ലാ ആശുപത്രിയിലെ കൊറോണ കണ്ട്രോള് സെല്‍ നമ്പറുകളായ 0467- 2209901, 0467-2209902, 0467-2209904. 0467-2209906,9946000493, 9946000293 എന്നിവയിലേക്കും വിളിക്കാം.