കോവിഡ് 19 : ജില്ലയില്‍ ഇന്ന് പോസിറ്റീവ് കേസുകള്‍ ഇല്ല
നിരീക്ഷണത്തിലുള്ളത് 3794 പേര്
കാസർകോട് : കൊറോണ വൈറസ് ബാധിത പശ്ചാത്തലത്തില്‍ ജില്ലയില്‍ നിലവില്‍ 3794 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 94 പേര് ആശുപത്രികളിലും, 3700 പേര് വീടുകളിലും നിരീക്ഷണത്തിലാണ്.
ഇന്ന് 49 പേരുടെ സാമ്പിളുകളാണ് പുതൂതായി പരിശോധനയ്ക്ക് അയച്ചത്. ഇന്ന് പുതിയതായി ഒമ്പത് പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു.