കാസര്‍കോട്ട് 5 പേര്‍ക്ക് കൂടി കൊറോണ
കാസര്‍കോട്: കാസര്‍കോട്ട് 5 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. അഞ്ചു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 19 ആയി.
രോഗ ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായ സാഹചര്യത്തിൽ കോവിഡ് 19 ബാധിതർക്കായി എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക ആശുപത്രികൾ ഉണ്ടാകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.