കാസർകോട് 6 പേർക്ക് കോവിഡ്
സർക്കാർ ഓഫിസുകൾ അടിച്ചിടും
കടകൾ രാവിലെ മുതൽ 5 മണിവരെ മാത്രം
കാസര്‍കോട്: കാസര്‍കോട് ആറു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൊറോണ് കൂടുതല്‍ പേരിലേക്ക് പടര്‍ന്നതോടെ കര്‍ശന നിയന്ത്രണങ്ങളാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ഏര്‍പെടുത്തിയിട്ടുള്ളത്.കടകൾ 5 മണിവരെ മാത്രം പ്രവർത്തിക്കാൻ പാടുള്ള ,സർക്കാർ ഓഫിസുകൾ അടച്ചിടും .