കൊറോണപ്പേടി മുതലാക്കാൻ വ്യാജനും ,ബംഗളൂരുവിൽ 56 ലക്ഷത്തിന്റെ സാനിട്ടയ്സർ പിടിച്ചെടുത്തു ,രണ്ടുപേർ പിടിയിൽ
ബംഗളൂരു:കൊറോണപ്പേടി തുടരുന്ന നഗരത്തിൽ വിറ്റഴിക്കാൻ തയ്യാറാക്കിവെച്ച സാനിട്ടയ്സർ ഗോഡോൺ റെയ്ഡ് ചെയ്ത് സിറ്റി ക്രൈംബ്രാഞ്ച് പോലീസ് പിടിച്ചെടുത്തു.ഇതിന് 56 ലക്ഷത്തിന്റെ വിലവരും.രണ്ടു ഗുദാമുകളിൽനിന്നാണ് കൃത്രിമ സാനിട്ടയ്സർ പിടിച്ചെടുത്തത്.ജ്യോതി കെമിക്കൽസ്,സ്വാതി ആൻഡ് കമ്പനി എന്നീ സ്ഥാപനങ്ങളാണ് വ്യജൻ നിർമിച്ചത്.