കൊച്ചി : സംസ്ഥാനത്തെ എല്ലാ ബാങ്ക് നടപടികളും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിര്‍ത്തി വെക്കാന്‍ ഹൈക്കോടതി ഉത്തരവ് . കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഉത്തരവ്.
ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ബാങ്കുകള്‍ക്ക് ജപ്തി നടപടികളുമായോ വായ്പാ സംബന്ധമായ മറ്റ് നടപടികളുമായോ മുന്നോട്ട് പോകാന്‍ സാധിക്കുന്നതല്ല. കൊറോണയെ തുടര്‍ന്ന് കോടതികളില്‍ കേസുകളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.