സ്വീഡൻ: മോഡലും മുൻ പോൺ സിനിമാ താരവുമായിരുന്ന മിയ ഖലീഫയുടെ വിവാഹം ജൂൺ 10ന്. ഇൻസ്റ്റാഗ്രാമിലൂടെയാണ് മിയ വിവാഹ ദിനം സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
സ്വീഡിഷ് ഷെഫായ റോബൻട്ട് സാൻഡ്ബെർഗാണ് മിയയുടെ വരൻ. 2019 മാർച്ച് 12ന് റോബർട്ട് തന്നോട് വിവാഹാഭ്യർഥന നടത്തിയെന്നും അന്നും ഇന്നും എന്നും തന്റെ മറുപടി യെസ് എന്നാണെന്നും മിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.പോൺ താരമായിരുന്ന മിയ ഇപ്പോൾ സ്പോർട്സ് ഷോയുടെ അവതാരകയായി പ്രവർത്തിച്ചു വരികയാണ്.