കാസർകോട്: ചെങ്കള പാടി ചീരാളിയിലെ അമ്മാർ കഞ്ഞിയമ്മ നിര്യാതയായി.89 വയസായിരുന്നു.വാർധക്യ സഹജമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യം. പാടി ചീരാളിയിലെ പരേതനായ കരിച്ചേരി ചരടാൻ നായരുടെ വിധവയാണ്.
മക്കൾ:കുഞ്ഞികൃഷ്ണൻ നായർ,മാധവൻ പാടി [ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ സെക്രട്ടറി },കാർത്യായനി പാണൂർ. മരുമക്കൾ:ലളിത കോടോത്ത്,പ്രസീത [യു.എ.ഇ },കുമാരൻ നായർ,ചെണ്ടത്തടി,പാണൂർ. സംസ്കാരം ഇന്ന് വൈകിട്ട് പാടി ചീരാളി തറവാട് പറമ്പിൽ.