പയ്യന്നൂര്‍: കുവൈത്തില്‍ നിന്നെത്തിയ യുവാവ് കൊറോണയുണ്ടെന്ന സംശയത്തില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പരിശോധനക്ക് വിധേയനാകാന്‍ തയ്യാറെടുക്കുന്നതിനിടെ ഡോക്ടര്‍മാരുടെ കണ്ണുവെട്ടിച്ച് മുങ്ങി. ബുധനാഴ്ച രാവിലെയാണ് യുവാവ് ആസ്പത്രിയില്‍ പരിശോധനക്കെത്തിയത്മെഡിക്കല് കോളേജില്‍ നിന്ന് മുങ്ങിയത് .