കാസർകോട് : ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി യുവാവ് ടൗൺ പോലീസിലെത്തി.നെല്ലിക്കുന്ന് സ്വദേശി കർണ്ണന്റെ ഭാര്യ ഷംനയെയാണ് ശനിയാഴ്ച മുതൽ കാണാതായത്.35 കാരിയായ യുവതി ആശ വ ർക്കറാണ്.ദമ്പതികൾക്ക് 16 കാരിയായ മകളുണ്ട്.ചേരങ്കൈയിലെ ഒന്നാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറിയായ നസീർ ചേരങ്കൈക്കൊപ്പം ഷംന ഒളിച്ചോടിയെന്ന സൂചനയാണ് പുറത്തുവരുന്നത്.നസീറിന് ഭാര്യയും 16 വയസുള്ള മകനുമുണ്ട്. പ്രദേശത്തെ മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനാണ് നസീർ.ചേരങ്കൈയിൽ നിറഞ്ഞു നിന്ന് പൊതുപ്രവർത്തനം നടത്തുന്ന നസീറിന്റെയുവതിയുമൊത്തുള്ള ഒളിച്ചോട്ടം നാട്ടുകാരെ അമ്പരപ്പിച്ചുകളഞ്ഞു.ദീര്‍ഘനാളുകളായി ഇവർ പ്രണയത്തിലാണെന്നും ഇവർ ഒളിച്ചോടിയെത്തിയത് കുടകിലാണെന്നും വിവരമുണ്ട്.