പഴയങ്ങാടി: കലക്ടറുടെ ഉത്തരവിന് പുല്ല്വില കൽപ്പിച്ച് വിദ്യാര്‍ത്ഥികള്‍ ഇന്നും ബസിന് പുറത്ത് തന്നെ. സ്വകാര്യ ബസുകളി വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പീഡനത്തെതുടര്‍ന്ന് കളക്ടര്‍ ബസുകള്പുറപ്പെടുന്നതു വരെ വിദ്യാർത്ഥികളെ പൊരിവെയിലത്ത് ബസിന് പുറത്ത് നിര്‍ത്തുന്നതിനെതിരെയും ബസ് ജീവനക്കാരുടെയും മോശം പെരുമാറ്റത്തിനെതിരെയും നടപടി എടുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കലും ബസ് ജീവനക്കാര്‍ പുല്ല് വിലകൽപ്പിച്ച് അവരുടെഅലിഖിത നിയമം നടപ്പിലാക്കുകയാണെന്ന് എം ടി നാസര്‍പറഞ്ഞു. പഴയങ്ങാടി ബസ് സ്റ്റാന്റി രാവിലെയും വൈകീട്ടും വിദ്യാര്‍ത്ഥികളെ ബസ് പുറപ്പെടുന്നത് വരെ കയറ്റാന്‍ അനുവദിക്കാതെ വാതിൽക്ക നിര്‍ത്തുന്നത് സ്ഥിരം കാഴ്ചയാ
ണ്. ബസ് പുറപ്പെടും വരെകാത്തുനിന്നാലും മുഴുവന്വിദ്യാര്ത്ഥികളെയും കയറ്റാതെ ബസ് ഓടിച്ച പോകുന്നതും പതിവാണ്. ഇത് പലപ്പോഴുംഅപകടങ്ങള്ക്ക് കാരണമാകുന്നുണ്ട് പല വിദ്യാര്ത്ഥികളുംഭാഗ്യം കൊണ്ട് മാത്രമാണ് അപകടത്തി നിന്നും രക്ഷപ്പെടുന്നത്. ജീവനക്കാരുടെ വിദ്യാര്‍ത്ഥികളോടുള്ള പെരുമാറ്റവും മോശമാണെന്ന് വിദ്യാര്‍ത്ഥികളും പറയുന്നു. ഏത് യാത്രക്കാരനെയും പോലെയാത്ര ചെയ്യുന്നവാന് അവകാശമുള്ളവരാണ് വിദ്യാര്‍ത്ഥികളും അവരെ ബസ്സിൽ കയറുന്നത്
തടയുന്നതിനെതിരെ മോട്ടോര്വകുപ്പിൽ നിയമം ഉണ്ടെങ്കിലും
ബസ് ജീവനക്കാര്‍ അത് ഒന്നും പാലിക്കാറില്ല. ബസ് ജീവനക്കാരുടെ ഉത്തരവ് ലഭിച്ചാ മാത്രമേ ബസ്സിൽ പ്രവേശിക്കാന്‍ പാടുള്ളു. ഇത്തരംനിയമലംഘനങ്ങള് നടക്കുമ്പോള്‍ നടപടി എടുക്കേണ്ട പോലീസ് ആവട്ടെ വെറും നോക്കുകുത്തിയായി മാറുന്നുവെന്നും ആക്ഷേപവുമുണ്ട്. വിദ്യാര്‍ത്ഥികളുടെ അവകാശ സംരക്ഷണത്തിനായി പ്രമുഖവിദ്യാര്ത്ഥി സംഘടനങ്ങകളുണ്ടെങ്കിലും അവര്‍ ഇത് കണ്ടമട്ടില്ല.രാവിലെയും വൈകീട്ടും സ്റ്റാന്റി പോലീസുകാരെ നിര്‍ത്തി വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിണം എന്നാണ് നാട്ടുകാരുടെ ആവശ്യം.