കാസര്‍കോട്: ജില്ലയിലെ പല സര്‍ക്കാര്‍. ഓഫീസുകളുടെ മുറ്റവും പരിസരവും നിയമലംഘനത്തിന് പിടികൂടിയവാഹനങ്ങളുടെ ശവപറമ്പായി മാറുന്നുവെന്ന പരാതിക്ക് വിരാമമിടാന്‍ ജില്ലാഭരണകൂടത്തിന്റെ‚ നേതൃത്വത്തി സത്വര നടപടി ആരംഭിച്ചു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ വാഹനങ്ങള്അടിയനന്തിരമായി ലേലംചെയ്ത് തുടങ്ങി.ഓഫീസ് ജീവനക്കാര്ക്കുംപൊതുജനങ്ങള്ക്കുംഇതു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെ ന്ന് ശ്രദ്ധയി പ്പെട്ടതിനാ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ബാ ബുവിന്റെനിര്ദ്ദേശത്തെ തുടര്‍ന്നാണ്നടപടി . ആദ്യഘട്ടത്തി മണ കടത്തുകേസുകളിലും മറ്റ്പിടികൂടി സര്‍ക്കാറിലേക്ക് കണ്ടുകിട്ടി ജില്ലയിലെ വിവിധ റവന്യൂ ഓഫീസുകളുടെയും ടെയും പോലീസ് സ്റ്റേഷന് പരിസരത്തും ചട്ടംഞ്ചാ ഡംപിങ് യാര്ഡുകളിലുംസൂക്ഷിച്ചിരുന്ന വാഹനങ്ങളാണ് ലേലം ചെയ്തു തുടങ്ങിയത്. ഇതിന്റെ ഭാഗമായി റവന്യൂ വകുപ്പ് മണ കടത്ത് കേസുകളിലും മറ്റും പിടികൂടിയ 55 വാഹനങ്ങള്‍ ലേലം ചെയ്തു.അവശേഷിക്കുന്ന 229 വാഹനങ്ങള്‍കൂടി മാര്‍ച്ച് 22 നകം ലേലം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു ലേലത്തി പങ്കെടുക്കാന്‍ താ പര്യമുള്ളവര്‍ക്ക് വെബ്സൈറ്റ് വഴി ഈ ലേല ത്തി പങ്കെടുക്കാം വെബ്സൈറ്റി ലേല തീയ്യതി അടക്കമുള്ള വിശദവിവരങ്ങളുണ്ട്.ലേലം കരസ്ഥമാക്കുന്നവര്‍ക്ക് കളക്ട്രേറ്റി നിന്നും വാഹനം കൈപറ്റാം.മഞ്ചേശ്വരം,കുമ്പള,കാസര്‍കോട്,വിദ്യാനഗര്‍,ട്രാഫിക് യൂണിറ്റ് കാസര്‍കോട്, ബദിയടുക്ക,ആദൂര്‍,ബേഡകം,ബേക്ക ,അമ്പലത്തറ, ഹൊസ്ദുര്‍ഗ്ഗ്, നീലേശ്വരം, ചന്തേര, ചീമേനി, വെള്ളരിക്കുണ്ട്,രാജപുരം എന്നീ പോലീസ്സ്റ്റേഷന് പരിധിയി നിന്നുംനിയമ ലംഘനങ്ങളുടെ പേരി പോലീസ് പിടികൂടിയ369 വാഹനങ്ങള്‍കൂടി ഏപ്രിലി ലേലം ചെയ്യും. ഈവാഹനങ്ങള്‍ സംബന്ധിച്ച്ആക്ഷേപമുള്ളവര് 30 ദിവസത്തിനകം മതിയായ രേഖകള്‍സഹിതം ബന്ധപ്പെട്ടപോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ മുമ്പാകെ ഹാജരായി അവകാശവാദം രേഖാമൂലം ഉന്നയിക്ക ണം.ഈ 369 വാഹനങ്ങളു ടെ ലേലവുംഎന്ന കേന്ദ്ര സര് ക്കാറിന്റെ ഉടമസ്ഥതയിലുള്ള വെബ്സൈറ്റ് വഴിയായിരിക്കും അബ്കാരി കേസുകളി ഉള്‍പ്പെട്ട എക്സ്സൈസ് പിടികൂടിയ 45 വാഹനങ്ങളുംലേലം ചെയ്തു.മാര്‍ച്ച് അവസാനത്തിനുള്ളി അബ്കാരി കേസുകളി പിടികൂടിയ 20 വാഹനങ്ങള്‍ കൂടി എക്സ്സൈസ് വകുപ്പ് ലേലംചെയ്യും.പിടികൂടിയ വാഹനങ്ങള്‍ നിയമാനുസൃത പിഴ ന കിവാഹനങ്ങളുടെ രേഖകള്‍
ഹാജരാക്കി ഉടമകള്‍ക്ക് തിരിച്ച് എടുക്കാമെങ്കിലും പലരും ഇങ്ങനെ ചെയ്യ#ുന്നില്ല അതുകൊണ്ടാണ് വാഹനങ്ങള്‍ പലയിടങ്ങളിലും കൂട്ടിയിടേണ്ട#ിവരുന്നത് തൊണ്ടിമുത അല്ലാത്ത വാഹനങ്ങളാണ് ആദ്യഘട്ടത്തി ലേലം ചെയ്യ#ുന്നത് വാഹനങ്ങള്‍ നീക്കം ചെയ്ത ശേഷം ഇവ സൂക്ഷിച്ച ഓഫീസ് പരിസരങ്ങള്‍ സൗന്ദര്യവത്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.