ഏഴ് മൂന്നും വയസ്സുള്ള രണ്ട് മക്കളുമായി യുവതിയെ കാണ്മാനില്ല, പരാതിയുമായി ഭർത്താവ് വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ.
കാസർകോട്: ഏഴും മൂന്നും വയസ് പ്രായമുള്ള രണ്ടു മക്കളെയുമായി യുവതിയെ കാണാതായി. പിതാവ് നൽകിയ പരാതിയിന്മേൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചെങ്കള, തൈവളപ്പിലെ ഖദീജത്ത് ഇർഫാനയെയും മക്കളെയുമാണ് കാണാതായത്. പിതാവ് നൽകിയ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്തു. തളങ്കര സ്വദേശിക്കൊപ്പം പോയതായിരിക്കുമെന്ന് സംശയിക്കുന്നതായി പരാതിയിൽ പറഞ്ഞു.