അര്‍ജുന്റെ ലോറി കണ്ടെത്തി;ലോറിക്കുള്ളിൽ മൃതദേഹം
അങ്കോല: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവര്‍ അർജുന്റെ ലോറി കണ്ടെത്തി. ഗംഗാവലി പുഴയിൽ ഡ്രഡ്ജർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹം കണ്ടെത്തി.