കാസർകോട് /കുമ്പള : കുമ്പള കബനൂരിലെ ബി സി റോഡിൽ വിട്ടു ജോലിക്ക് എത്തി സ്വർണാഭരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ ലക്ഷത്തോളം വില വരുന്ന സാധനങ്ങൾ മോഷ്ടിച്ചോ കയ്യാർ സ്വദേശികളായ ബ്ലെസി, ജാൻസി സഹോദരികളെ കുമ്പള പോലീസ് പിടികൂടി . ജില്ലാ പോലീസ് മേധാവി ശില്പ ഡി ഐ പി എസ് ന്റെ മേൽനോട്ടത്തിൽ കുമ്പള ഇൻസ്പെക്ടർ വിനോദ് കുമാറിന്റെ നിർദ്ദേശ പ്രകാരം അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.