കാസർകോട് /കുമ്പള : ഫോൺ മുഖേനെ പരിചയപ്പെട്ട 17 വയസുള്ള കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കറുവാപ്പാടി സങ്കരമൂല സ്വദേശി നിഖിൽ കുമാർ (20) നെ കുമ്പള പോലീസ് പികൂടി
ജില്ലാ പോലീസ് പോലീസ് മേധാവി ശില്പ ഡി ഐ പി എസ് ന്റെ നിദ്ദേശ പ്രകാരം കുമ്പള ഇൻസ്പെകർ വിനോദ് കുമാർ കെ പി യും സംഘവും പ്രതിയെ പിടികൂടിയത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.