ആശുപത്രി കാന്റീനിൽ യുവാവ് ഷോക്കേറ്റ് മരിച്ചു, അപകടം രോഗിയായ സുഹൃത്തിനെ കാണാനെത്തിയപ്പോൾ
കോഴിക്കോട്: ആശുപത്രിയിലെ കാന്റീനിൽവെച്ച് ഷോക്കേറ്റു യുവാവ് മരിച്ചു. തിരുവമ്പാടി ചവലപ്പാറ സ്വദേശി അബിൻ വിനു (27) ആണ് മരിച്ചത്.
കൂടരഞ്ഞി കരിങ്കുറ്റിയിലെ സെന്റ് ജോസഫ് ഹോസ്പിറ്റലിലെ കാന്റീനിൽ വെച്ചാണ് അപകടം. വ്യാഴാഴ്ച രാത്രി 10.30 ഓടെ ആയിരുന്നുസംഭവം.
രോഗിയായ സുഹൃത്തിനെ കാണാനാണ് അബിൻ ഹോസ്പിറ്റലിൽ എത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ