കാസർകോട് : കാസർകോട് അടുക്കത്ത് ബൈലിൽ ദേശീയപാതക്ക് സമീപത്ത് പ്രവർത്തിക്കുന്ന ബിജെപി ഓഫീസിന് തീപിടിച്ചു ,ഓഫീസിന്റെ പിൻവശത്താണ് തീ പടർന്നത് .കാസർകോട് അഗ്നിശമന വിഭാഗം കുതിച്ചെത്തുകയും തീപിടുത്തം നിയന്ത്രണവിധമാക്കി ഓഫീസുമായി ബന്ധപ്പെട്ട ഫയലുകൾ സൂക്ഷിച്ച ഇടമാണ് തീ പടർന്നതെന്ന് സൂചനയുണ്ട് . എന്നാൽ ഈ കാര്യം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല .