കാസർഗോഡ്: കാസർഗോഡ് ചെങ്കള പഞ്ചായത്ത് മുൻ പ്രസിഡണ്ടും മുസ്ലിംലീഗ് നേതാവും വ്യാപാരിയുമായ എൻ എ അബൂബക്കർ ശുക്രിയ (80) മരണപ്പെട്ടു . നായന്മാർമൂല ജുമാ മസ്ജിദിന്റെ സെക്രട്ടറിയായി നിരവധി വർഷങ്ങളായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു . ശുക്രിയാ എന്ന പേരിൽ നേരത്തെ ബസ് സർവീസും നിലവിൽ പഴയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചു പലവ്യഞ്ജനങ്ങളുടെ വ്യാപാരവും നടത്തി വരികയായിരുന്നു . മക്കൾ ഇബ്രാഹിം ഖലീൽ, ഷമീം ദുബായ് ,സമീറ , മഹമൂദ് മരുമക്കൾ അബൂബക്കർ , ഫാത്തിമ മഹ്നൂം ,ഫിർഷാന, ഷബ്ന