17 മണ്ഡലങ്ങളിൽ യുഡിഎഫ് തേരോട്ടം; തൃശ്ശൂരും തിരുവനന്തപുരത്തും എൻഡിഎ മുന്നേറ്റം
കേരളത്തിൽ 17 മണ്ഡലങ്ങളിൽ മുന്നേറ്റവുമായി യുഡിഎഫ്. തൃശ്ശൂരും തിരുവനന്തപുരത്തും എൻഡിഎ സ്ഥാനാർഥികളാണ് ലീഡ് ചെയ്യുന്നത്. ആലത്തൂരിൽ തുടക്കം മുതൽ രമ്യാ ഹരിദാസ് പിന്നോട്ട് പോവുകയാണ്.