മലപ്പുറം വേങ്ങരയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു
മലപ്പുറം | മലപ്പുറം വേങ്ങരയില്‍ 15കാരന് മുങ്ങി മരിച്ചു.ചെട്ടിപ്പടി സ്വദേശി ഷാന്‍ ആണ് മരിച്ചത്.
കിളനക്കോട്ടെ ഏക്കര്‍ കുളത്തില്‍ കുളിക്കുന്നതിനിടെയാണ് ഷാനിന് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.