റിട്ടേഡ് സിവിൽസപ്ലൈസ് ജീവനക്കാരനായ രവിദാസ് വാഹനാപകടത്തിൽ മരണപ്പെട്ടു.അപകടം ചൂരിയിൽവെച്ച്
കാസർകോട്: ചൂരിയിൽ കാർ സ്കൂട്ടറിലിടിച്ച് ഗൃഹനാഥൻ മരിച്ചു. മധൂർ പഞ്ചായത്ത് അംഗം ഇ.അമ്പിളിയുടെ ഭർത്താവ് രവിദാസ്(59) ആണ് മരിച്ചത്. ചട്ടഞ്ചാൽ സ്വദേശിയാണ്. ശനിയാഴ്ച ഉച്ചയോടെ ചൂരിയിൽ വച്ചാണ് അപകടം. റിട്ട. സിവിൽസപ്ലൈസ് ജീവനക്കാരനായിരുന്നു.