ജാൻ ബോയ്സിന്റെ നേതൃതത്തിൽ നടത്തിയ ലത്തി ഫാൻസ് അണ്ടർ ആം ക്രിക്കറ്റ് ഫ്ലൂട് ലൈറ്റ് ടൂർണമെന്റ് ന്യൂ കയ്യാർ ഗ്രൗണ്ടിൽ നടന്നു..
1st ക്യാഷ് 10000 Rs ട്രോഫിയും ന്യൂ കയ്യാർ സ്വന്തമാക്കി
2nd ക്യാഷ് 5000 Rs ട്രോഫിയും യുണൈറ്റഡ് മുഞ്ചികാന സ്വന്തമാക്കി
ഈ ടൂർണമെന്റിൽ കിട്ടിയ എമൗണ്ട് ചാരിറ്റി ഫണ്ടിനായി ഉപയോഗിക്കുന്നതാണ് എന്ന് ജാൻ ബോയ്സ് മെമ്പർമാർ അറിയിച്ചു…