മംഗൽപാടി ഖാളിയാർ കുഞ്ഞഹമദ് മുസ്ല്യാരുടെ മകൻ എം കെ മുഹമ്മദ് മുസ്ല്യാർ മരണപ്പെട്ടു .
മംഗൽപാടി:ഖാളിയാർ ഉപ്പാപ്പയുടെ മകൻ എം കെ മുഹമ്മദ് മുസ്ലിയാർ (85) മരണപ്പെട്ടു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർദ്ധക്യ സംബന്ധമായ പ്രയാസങ്ങൾ കാരണം മംഗലാപുരം ആശുപത്രിയിലായിരുന്നു.ഉമ്മ.ബീഫാത്തിമ.ഭാര്യ ആയിഷ ഹജ്ജുമ്മ, മക്കൾ.കുഞ്ഞഹമ്മദ് ,അബ്ദുൽ ഹമീദ്, അബ്ദുൽ ജബ്ബാർ,ഇബ്രാഹിം നസീർ.പെൺമക്കൾ.സുഹറ, റംല.മരുമക്കൾ.ലത്തീഫ് ഗാലക്സി,മുസ്തഫ ഏറിയാൽ .
നിരവധി പള്ളിയുടെ നേതൃത്വം ഇയാളുടെ കീഴിലായിരുന്നു.കബറടക്കം ഹസർ നിസ്കാരത്തിന് മുൻപ് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.