കെ.എസ്.ആര്.ടി.സി ബസ് ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
കോഴിക്കോട്: കണ്ണൂര്‍ റോഡില്‍ ക്രിസ്ത്യന്‍ കോളജ് ജംക്ഷനില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് മരിച്ചു. പുലര്‍ച്ചെ 4.50 നാണ് അപകടം ഉണ്ടായത്.
ബൈക്ക് യാത്രക്കാരായ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ ഫായിസ് അലി (22), ഫര്സാന് സലാം (22)എന്നിവരാണ് മരിച്ചത്.