ദോഹ: കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പുത്തന്‍പുരയില്‍ ലക്ഷ്മണനാണ് (60) മരിച്ചത്. ഖത്തര്‍ ന്യൂ തായിഫ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഇലക്ട്രീഷ്യനായിരുന്നു.ഭാര്യ: യമുന. മക്കള്‍: വിഷ്ണു, അര്ജുന്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പില്‍ .