മുംബൈയിലെ പഴയ കാല ഹോട്ടൽ വ്യാപാരി ഹസൻ മുഹമ്മദ് നിര്യാതനായി
ഉപ്പള.മുംബൈയിലെ പഴയ കാല ഹോട്ടൽ വ്യാപാരി ഉപ്പള ടൗണിലെ ഹസൻ മുഹമ്മദ് എന്ന അച്ചുച്ച ( 80) നിര്യാതനായി.ഭാര്യ: ഖദീജ. മക്കൾ: മുസ്തഫ, റഊഫ്, റസാഖ്, സമദ്, ആരിഫ്, കബീർ.കൗസർ, ഖമറുന്നിസ. അസർ നിസ്ക്കാരത്തിന് ശേഷം ഉപ്പള കുന്നിൽ മുഹിയുദ്ധീൻ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ മറവ് ചെയ്യും