കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്; മൂന്ന് പേർ പിടിയിലെന്ന് സൂചന
കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ നിർണായക വഴിത്തിരിവ്. തമിഴ്നാട്ടിൽ നിന്ന് മൂന്ന് പേർ പിടിയിലായതായാണ് സൂചന. മൂന്ന് പുരുഷന്മാരാണ് പിടിയിലായതെന്നാണ് വിവരം. രണ്ട് വാഹനങ്ങളും പിടിയിലായിട്ടുണ്ട്.