ഷാർജ റോള ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൻ സെവൻ
റോള ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ സെവൻ എം സി സി ഗ്രൗണ്ട് അജ്മാനിൽ സംഘടിപ്പിച്ചു. ആവേശകരമായ മത്സരത്തിൽ റയാൻ സ്ട്രൈക്കേഴ്സ് ടീം അൽമാസിനെ പരാജയപ്പെടുത്തി കിരീടം കരസ്ഥമാക്കി.
ചടങ്ങിൽ ഇക്ബാൽ ഹബ്ത്തൂർ സുവൈവത്തുൽ അസ്ലമിയ ബെൻസർ ദുബായ് നാഷ് കറാമ ഹനീഫ് തുരുത്തി ജലീൽ തളങ്കര സിദ്ദിഖ് റോള ഇഹ്സാൻ ദുബായ് സുബൈർ സെനോറ ഹകീം വെസ്റ്റ് മുഖ്യാതിഥികളായി.
പ്രവാസ ലോകത്ത് 40 വർഷമായി സേവനമനുഷ്ഠിക്കുന്ന മുഹമ്മദ് അറബിയെ സംഘടക സമിതി ആദരിച്ചു. ചടങ്ങിൽ കമ്മിറ്റി ഭാരവാഹികളായ ഷാസി ,റപ്പി,ആബി കല്ലട്ര, കല്ലു , ഡോൺ , സിദ്ദീഖ് എന്നിവരും മറ്റു കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.