കാസർകോട് തളങ്കര സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു
കാസർകോട്: കാസർകോട് സ്വദേശിയായ യുവാവ് ഖത്തറിൽ ഹൃദയാഘാതം പോലും മരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിച്ചു. തളങ്കര കടവത്ത് പരേതനായ അബ്ദുൽ റഹ്മാന്റെ മകൻ മുഹമ്മദ് അഷ്റഫ് (40) ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു. മാതാവ്: ഹവ്വാബി. ഭാര്യ നിഷാന. മക്കൾ : സഹീദ്, സിയാദ്, സഹ്റ. സഹോദൻ: അഫ്സൽ (അബുദാബി). മയ്യിത്ത്
നാട്ടിലെത്തിച്ചു സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.