പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മൊയ്ദീൻ കുഞ്ഞി കണ്ടാളക്ക് യു എ ഇ എസ് ജെ സി യാത്രയപ്പ് നൽകി
ദുബായ്:ദീർഘ കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ശ്രീബാഗിൽ നിവാസികളുടെ പ്രവാസി കൂട്ടായ്മയായ യു എ ഇ എസ് ജെ സി അംഗം മൊയ്ദീൻ കുഞ്ഞി കണ്ടാള ക്ക് യു എ ഇ എസ് ജെ സി യാത്രയപ്പ് നൽകി
പ്രവാസത്തിന്റെ ഓർമ്മക്കായി കമ്മിറ്റി ഭാരവായികൾ മൊയ്ദീൻ കുഞ്ഞി കണ്ടാള ക്ക് യു എ ഇ എസ് ജെ സി യുടെ സ്നേഹോപഹാരം നൽകി ആദരിച്ചു.
ചടങ്ങിൽ കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് ബംബൻസ്, സെക്രട്ടറി ഹക്കീം ബംബൻസ്, ജോയിന്റ് സെക്രട്ടറിമാരായ ഫൈസൽ തായൽ, റസാഖ് എക്സ്പോ ഉപദേശക സമിതി അംഗങ്ങളായ അബ്ദുല്ല കുന്നിൽ, മുനീർ കണ്ടാള, ഷംസീർ പൊയ്യവളപ്പ്.കമ്മിറ്റി അംഗങ്ങളായ ലത്തീഫ് കണ്ടാള, റിയാസ് കോടിമജൽ, മജീദ് കുന്നിൽ തുടങ്ങിയവർ സംബന്ധിച്ചു.