ബദിയടുക്ക പള്ളത്തടുക്കയില്‍ ഓട്ടോ റിക്ഷയും സ്കൂള്‍ ബസും കൂട്ടിയിടിച്ച് അഞ്ചുമരണം
ബദിയടുക്ക :ബദിയടുക്ക പള്ളത്തടുക്കയില്‍ ഓട്ടോ റിക്ഷയും സ്കൂള്‍ ബസും കൂട്ടിയിടിച്ച് അപകടം ,ഓട്ടോയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്. ഓട്ടോറിക്ഷയുടെ ഒരുഭാഗം പൂര്‍ണമായും തകര്‍ന്നു.